എ അബ്ദുസ്സലാം സുല്ലമി: ജീവിതരേഖ - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

എ അബ്ദുസ്സലാം സുല്ലമി: ജീവിതരേഖ



1951 - ജനുവരി    ജനനം

1968-69 - എസ് എസ് എല്‍ സി

1969 - അരീക്കോട് സുല്ലമുസ്സലാം അറബിക്
        കോളെജില്‍ ചേര്‍ന്നു.

1973 - സുല്ലമുസ്സലാമില്‍ നിന്ന് ബിരുദം നേടി

1973 - കൈപമംഗലം ബുസ്താനുല്‍ ഉലൂമില്‍
        അധ്യാപകനായി

1975 - കൊടുവള്ളി സ്‌കൂളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ (PSC) അധ്യാപകനായി

1976 - വയനാട് വാകേരി സ്‌കൂളില്‍

1977 - നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍

1979 - വിവാഹം
        ഭാര്യ: അസ്മാബി അന്‍വാരിയ്യ

1979 - സര്‍ക്കാര്‍ ജോലി രാജിവെച്ചു. എടവണ്ണ
        ജാമിഅ നദ്‌വിയ്യയില്‍ അധ്യാപകനായി.

1980 - മകള്‍ മുനീബയുടെ ജനനം

1982 - മകള്‍ മുജീബയുടെ ജനനം

1987 - മകന്‍ മുബീനിന്റെ ജനനം

1989 - മകള്‍ മുഫീദയുടെ ജനനം

2004 - ജാമിഅ നദ്‌വിയ്യയില്‍ നിന്ന് പടിയിറങ്ങി
        (25 വര്‍ഷം)

2005 - എടക്കര ഗൈഡന്‍സ് കോളെജില്‍

2014 - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍
        ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് & റിസര്‍ച്ച്
        (IHIR) അഴിഞ്ഞിലം - അധ്യാപനം

2018 ജനു. 31 - ഷാര്‍ജയില്‍ മരണം

2018 ഫെബ്രു. 2 - എടവണ്ണ വലിയ ജുമുഅത്ത് പള്ളിയില്‍
വെള്ളി, 4.30 pm    മയ്യിത്ത് നമസ്‌കാരം.

5.00 pm - ഖബറടക്കം, എടവണ്ണ കല്ലുവെട്ടിപ്പള്ളി


No comments:

Post a Comment

Listen Islam from Right Source